Question: 2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്ന ജൂറിയുടെ ചെയർമാനായി നിയമിതനായത് ആര്?
A. ശ്രീവത്സൻ ജെ മേനോൻ
B. ലിജോ ജോസ് പെല്ലിശ്ശേരി
C. സുധീർ മിശ്ര
D. എൻ എസ് മാധവൻ
Similar Questions
യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വിർജീനിയൻ നിയമസഭയിലേക്ക് (Virginia State Senate) തിരഞ്ഞെടുക്കപ്പെട്ട, ഇന്ത്യൻ വംശജയായ ആദ്യ വനിതയും ആദ്യത്തെ മുസ്ലീം വനിതയും ആരാണ്?
A. ഗസാല ഹാഷ്മി (Ghazala Hashmi)
B. തുളസി ഗബ്ബാർഡ്
C. പ്രമീള ജയപാൽ
D. NoA
2025-ൽ താഴെപ്പറയുന്ന ഏത് വിപ്ലവത്തിന്റെ 250-ആം വാർഷികമാണ് ആഘോഷിക്കുന്നത്?